Twelve Fruits of the Holy Spirit
1. Love  
2. Joy  
3. Peace  
4. Patience  
5. Kindness  
6. Goodness  
7. Generostiy 
8. Faithfulness  
9. Gentleness  
10. Modesty
11. Self Control  
12. Chastity
 
പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്
1. സ്‌നേഹം (ഉപവി) 
2 സന്തോഷം (ആനന്ദം) 
3. സമാധാനം 
4 ക്ഷമ 
5. ദയ (കനിവ്) 
6 നന്മ 
7 വിശ്വസ്തത
8 സൗമ്യത (വിനയം) 
9 സഹനശക്തി
10 മിതത്വം 
11 ആത്മസംയമനം 
12 ശുദ്ധത (കന്യാവ്രതം)

+++