Five Percepts of the Church
1. You shall attend Holy Mass on Sundays and holy days of obligation.
2. You shall confess your sins at least once a year and receive holy communion at least during the Easter season.
3. You shall keep fasting and abstinance on the days fixed by the church.
4. You shall not celebrate marriage during the forbidden periods and with the forbidden people.
5. You shall cotnribute to the support of the Church and the pastors according to the norms of the Church.
തിരുസ്സഭയുടെ കല്പനകള്‍ അഞ്ച്
1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊളളണം. ആ ദിവസങ്ങളില്‍ വിലക്കപ്പട്ട വേലകള്‍ ചെയ്യുകയുമരുത്
2. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്തു പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊളളുകയും ചെയ്യണം
3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കുകയും ചെയ്യണം.
4. വിലക്കപ്പെട്ട കാലത്തു വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
5. ദേവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുളള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
+++