Six Sins against the Holy Spirit
1. Despair that the heaven is unattainable.
2. Illusion that I can attain heaven without doing good.
3. Resisting truth knowingly.
4. Envy at the prosperity of others.
5. Obstinacy of sin.
6. Impenitance until last.
പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങള്‍ ആറ്
1. മോക്ഷം കിട്ടുകയില്ലെന്നുളള വിചാരം (നിരാശ)
2. സത്പ്രവൃത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാപ്രതീക്ഷ.
3. ഒരുകാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ
നിഷേധിക്കുന്നത്
4. അന്യരുടെ നന്മയിലുളള അസൂയ.
5 പാപം ചെയ്തതിനുശേഷം, അനുതപിക്കാതെ പാപത്തില്‍ത്തന്നെ ജീവിക്കുന്നത്.
6 അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടൂകൂടി മരിക്കുന്നത്.
+++