Act of Hope
My God. I hope to obtain remission of sins, help  of   your   grace  and   life  everlasting through the merits of Jesus Christ, our Lord and Saviour; because you are almigthy, infinitely merciful and faithful in your promises.


പ്രത്യാശപ്രകരണം (ശരണപ്രകരണം)
എന്റെ ദൈവമേ, അങ്ങ് സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. ആകയാല്‍, ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യത കളാല്‍ പാപമോചനവും, അങ്ങയുടെ പ്രസാദവരസഹാ യവും  നിത്യജീവിതവും  എനിക്കു  ലഭിക്കുമെന്നു  ഞാന്‍ പ്രത്യാശിക്കുന്നു.

+++