യേശുനാമം
പിതാവായ ദൈവം നല്‍കിയ നാമം
എല്ലാ നാമത്തിനും ഉപരിയായ നാമം
പിശാചുക്കള്‍ ഞെട്ടിവിറക്കുന്ന നാമം
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കുന്ന നാമം
ദൈവമക്കളാകുന്ന നാമം
പാപമോചനം നല്‍കുന്ന നാമം
രോഗശാന്തി നല്‍കുന്ന നാമം
രക്ഷയ്ക്കുളള ഏകനാമം
സകലത്തിന്റെ മേലും അധികാരമുളള നാമം
പരിശുദ്ധാത്മാവിനെ നല്‍കുന്ന നാമം
അനുഗ്രഹം വാഗ്ദാനം ചെയ്യപ്പെട്ട നാമം.
+++