www.eta-sda.com www.iaffirm.org www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel americanallergy.com kenyasuda.com americanallergy.com togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 Ampera4D hotogel hotogel hotogel forwoodworkers.com itsacoyote.com www.ralphnet.io stansberrycloud.com hotogel hotogel hotogel hotogel edge14.com www.fargolending.com www.benton.in arooly.net woofgangwaterfordlakes.com https://smknjateng.sch.id/wp-content/uploads/2025/00/pinem-sukses-bahas-sweet-bonanza-dan-scatter-hitam-dengan-fitur-terbaru.html https://smknjateng.sch.id/wp-content/uploads/2025/00/rani-ungkap-cara-menggunakan-fitur-scatter-hitam-di-pragmatic-play-secara-optimal.html https://smknjateng.sch.id/wp-content/uploads/2025/00/dimas-jelaskan-panduan-sweet-bonanza-agar-pemain-pemula-mudah-pahami-gameplay-nya.html https://smknjateng.sch.id/wp-content/uploads/2025/00/tim-redaksi-review-pragmatic-play-terbaru-dengan-fokus-pada-scatter-hitam-dan-fitur-menarik.html https://smknjateng.sch.id/wp-content/uploads/2025/00/fadhil-bagikan-strategi-bermain-sweet-bonanza-dan-rahasia-fitur-agar-lebih-seru.html https://smknjateng.sch.id/wp-content/uploads/2025/00/alya-tulis-ulasan-lengkap-sweet-bonanza-dengan-fitur-scatter-hitam-dan-keunggulannya.html https://smknjateng.sch.id/wp-content/uploads/2025/00/farhan-kupas-rahasia-fitur-scatter-hitam-yang-bikin-permainan-lebih-efektif-dan-menyenangkan.html https://smknjateng.sch.id/wp-content/uploads/2025/00/nadia-sajikan-panduan-sweet-bonanza-pola-fitur-dan-tips-bermain-seru-untuk-semua-pemain.html https://smknjateng.sch.id/wp-content/uploads/2025/00/tim-editorial-soroti-fitur-baru-pragmatic-play-yang-menarik-perhatian-pemain-baru.html https://smknjateng.sch.id/wp-content/uploads/2025/00/rizal-ceritakan-pengalamannya-memahami-pola-dan-fitur-sweet-bonanza-secara-lebih-dalam.html https://smknjateng.sch.id/wp-content/uploads/2025/00/pinem-kembali-berbagi-tips-scatter-hitam-pragmatic-play-untuk-pengalaman-bermain-asyik.html https://smknjateng.sch.id/wp-content/uploads/2025/00/rafi-bagikan-tips-scatter-hitam-pragmatic-play-untuk-bermain-lebih-seru.html https://smknjateng.sch.id/wp-content/uploads/2025/00/nisa-ungkap-cara-menikmati-scatter-hitam-tanpa-tekanan.html https://smknjateng.sch.id/wp-content/uploads/2025/00/arga-berbagi-strategi-santai-di-scatter-hitam-pragmatic-play.html https://smknjateng.sch.id/wp-content/uploads/2025/00/lila-memperkenalkan-panduan-scatter-hitam-yang-lebih-menyenangkan.html https://smknjateng.sch.id/wp-content/uploads/2025/00/dafa-tunjukkan-cara-fokus-pada-ritme-scatter-hitam.html https://smknjateng.sch.id/wp-content/uploads/2025/00/fira-bagikan-rahasia-menikmati-scatter-hitam-dengan-nyaman.html https://smknjateng.sch.id/wp-content/uploads/2025/00/aldi-ungkap-tips-scatter-hitam-agar-setiap-putaran-lebih-hidup.html https://smknjateng.sch.id/wp-content/uploads/2025/00/rani-berbagi-cara-membaca-pola-scatter-hitam-pragmatic-play.html https://smknjateng.sch.id/wp-content/uploads/2025/00/bima-membawa-panduan-scatter-hitam-yang-efektif-dan-asyik.html https://smknjateng.sch.id/wp-content/uploads/2025/00/sari-bagikan-strategi-bermain-scatter-hitam-dengan-santai.html https://smknjateng.sch.id/wp-content/uploads/2025/00/reza-ungkap-tips-praktis-agar-scatter-hitam-lebih-menarik.html https://smknjateng.sch.id/wp-content/uploads/2025/00/tika-menjelaskan-cara-membuat-scatter-hitam-lebih-seru.html https://smknjateng.sch.id/wp-content/uploads/2025/00/yoga-berbagi-cara-fokus-pada-proses-scatter-hitam-pragmatic-play.html https://smknjateng.sch.id/wp-content/uploads/2025/00/maya-memperlihatkan-panduan-scatter-hitam-yang-nyaman-untuk-pemula.html https://smknjateng.sch.id/wp-content/uploads/2025/00/dika-bagikan-tips-agar-scatter-hitam-lebih-memikat.html https://smknjateng.sch.id/wp-content/uploads/2025/00/nanda-ungkap-strategi-santai-menikmati-scatter-hitam-pragmatic-play.html https://smknjateng.sch.id/wp-content/uploads/2025/00/vira-tunjukkan-cara-menikmati-scatter-hitam-tanpa-stres.html https://smknjateng.sch.id/wp-content/uploads/2025/00/ardi-berbagi-rahasia-agar-setiap-momen-scatter-hitam-lebih-menyenangkan.html https://smknjateng.sch.id/wp-content/uploads/2025/00/rara-memperkenalkan-tips-scatter-hitam-agar-lebih-asyik.html https://smknjateng.sch.id/wp-content/uploads/2025/00/fadil-bagikan-panduan-scatter-hitam-pragmatic-play-yang-santai-dan-seru.html https://smknjateng.sch.id/wp-content/uploads/2025/00/hendra-berbagi-cara-santai-menikmati-scatter-hitam-pragmatic-play-dengan-lebih-seru.html https://smknjateng.sch.id/wp-content/uploads/2025/00/intan-ceritakan-tips-seru-memahami-scatter-hitam-agar-pemula-bisa-langsung-paham.html https://smknjateng.sch.id/wp-content/uploads/2025/00/fajar-bagikan-panduan-scatter-hitam-agar-pemula-bisa-fokus-dan-nikmati-proses.html https://smknjateng.sch.id/wp-content/uploads/2025/00/tim-redaksi-soroti-scatter-hitam-dan-fitur-menarik-yang-bikin-pengalaman-lebih-seru.html https://smknjateng.sch.id/wp-content/uploads/2025/00/lala-ungkap-tips-scatter-hitam-agar-aktivitas-bermain-jadi-lebih-nyaman-dan-asyik.html https://smknjateng.sch.id/wp-content/uploads/2025/00/deni-kupas-rahasia-scatter-hitam-supaya-setiap-putaran-terasa-lebih-hidup-dan-seru.html https://smknjateng.sch.id/wp-content/uploads/2025/00/reni-sajikan-cara-santai-memahami-scatter-hitam-yang-efektif-untuk-pemula.html https://smknjateng.sch.id/wp-content/uploads/2025/00/tim-editorial-bagikan-strategi-scatter-hitam-pragmatic-play-agar-lebih-mudah-dimengerti.html https://smknjateng.sch.id/wp-content/uploads/2025/00/aldi-ceritakan-pengalaman-fokus-pada-scatter-hitam-dengan-cara-santai-tapi-seru.html https://smknjateng.sch.id/wp-content/uploads/2025/00/pinem-kembali-berbagi-tips-scatter-hitam-agar-pemula-bisa-menikmati-tanpa-stres.html Scatter Hitam slot mahyong thailand skylightinv.com www.employmenttoday.com hotogel ampera4d

കാന്‍സര്‍ പേരുകേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ഞെട്ടും. എന്നാല്‍ കാന്‍സറിനെ ഞെട്ടിക്കാന്‍ മാത്രം ശക്തിയുള്ള ഒന്നുണ്ട്. അതാണ് തിരുവചനം.

തിരുവചനം ഏറ്റുപറഞ്ഞ് കാന്‍സറില്‍ നിന്നും പരിപൂര്‍ണ്ണസൗഖ്യം നേടിയ ജീവിതസാക്ഷ്യമാണ് ഇനി പറയാന്‍ പോകുന്നത്. വെറും നിസ്സാരക്കാരിയായ വ്യക്തിയൊന്നുമല്ല ഇത് സാക്ഷ്യപ്പെടുത്തുന്നത് എന്നതാണ് അതിലേറെ പ്രധാനം. പ്രസിദ്ധയായ വര്‍ഷിപ്പ് ഗായിക ഡാര്‍ലിനാണ് ഈ ജീവിതസാക്ഷ്യം പങ്കുവഹിക്കുന്നത്. അമേരിക്കയിലെ മികച്ച പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ് ഗായികയാണ് ഡാര്‍ലിന്‍.

വിക്ടേഴ്‌സ് ക്രൗണ്‍, ഇന്‍ ജീസസ് നെയിം, അറ്റ് ദി ക്രോസ് എന്നിവയാണ് ഡാര്‍ലിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

അത്ഭുതകരമായ തന്റെ രോഗസൗഖ്യത്തിന് പിന്നിലുള്ളത് 91-ാം സങ്കീര്‍ത്തനം ആണെന്നാണ് ഡാര്‍ലിന്‍ പറയുന്നത്. ഓരോ ദിവസവും വിശ്വാസപൂര്‍വ്വം താന്‍ 91-ാം സങ്കീര്‍ത്തനം ചൊല്ലുന്നു. മരണത്തിന്റെ നിഴല്‍ വീണ താഴ വരയിലൂടെയാണ് താന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല എന്നാണ്  ഇപ്പോള്‍ ഡാര്‍ലിന്റെ വിശ്വാസം.

ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. മുകളിലേക്ക് നോക്കുക..ദൈവത്തെ നോക്കുക..രക്ഷകനായ ദൈവത്തെ. ഡാര്‍ലിന്‍ പറയുന്നു.

രോഗകാലം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമേറിയ കാലമായിരുന്നുവെന്നാണ് ഡാര്‍ലിന്‍ അനുസ്മരിക്കുന്നത്. ബ്രെസ്റ്റ് കാന്‍സറായിരുന്നു ഡാര്‍ലിന്. ആഴമേറിയ സഹനത്തിന്റെയും വേദനയുടെയും അക്കാലത്ത് ദൈവവിശ്വാസം മാത്രമാണ് തന്നെ രക്ഷിച്ചത്.

തിരുവചനത്തില്‍ പറയുന്ന ദൈവത്തിന്റെ സംരക്ഷണം സത്യമാണെന്ന് മനസ്സിലാക്കിയ നാളുകള്‍. അപ്പോഴെല്ലാം ദൈവത്തെ മുറുകെപിടിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ എളുപ്പമാണ് എല്ലാവര്‍ക്കും. പക്ഷേ സഹനത്തിന്റെ നിമിഷങ്ങളിലോ.. ഞങ്ങള്‍ സഹനത്തിന്റെ നിമിഷങ്ങളിലും സന്തോഷത്തിന്റെ നിമിഷങ്ങളിലെന്നതുപോലെ ദൈവത്തെ സ്തുതിച്ചു…

നിങ്ങള്‍ ദുരിതത്തിലാണോ..വേദനയിലാണോ..ഡാര്‍ലിന്‍ ചോദിക്കുന്നു.

ആരാധനയിലൂടെ, സ്തുതിപ്പിലൂടെ ദൈവകൃപ തിരിച്ചറിയുക..സത്യസന്ധമായിരിക്കുക. ജീവിതത്തിലെ എല്ലാ ദു:ഖദുരിതങ്ങളിലും വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഹൃദയത്തിലുണ്ടായിരിക്കണമെന്നും ഡാര്‍ലിന്‍ പറയുന്നു.

എന്തെന്നാല്‍ മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മെ സ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു (റോമാ 8:37).   .
നിന്നെ പോലെ മറ്റാരുമില്ല എന്നാണ് ഡാര്‍ലിന്റെ ഒരുപ്രെയ്‌സ് ആന്റ് വര്‍ഷിപ്പ് ഗീതം.

There is no one like Jesus
Rescued me from darkness
Fill my life with gladness
Carrying my burdens…
എന്നിങ്ങനെ പോകുന്നു തുടര്‍ന്നുള്ള വരികള്‍.

നിനക്കെന്റെ കൃപ മതിയെന്നും ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമായിരിക്കുന്നത് (2 Cor 12:9) എന്നുമുള്ള തിരുവചനങ്ങളുടെ ശക്തിയില്‍ ആശ്രയിച്ച് മുന്നോട്ട് പോവുകയാണ് ഡാര്‍ലിന്‍.

കടപ്പാട് : hrudayavayal.com