ക്രിസ്തീയ മൂല്യങ്ങള്‍ കുടുംബങ്ങളില്‍ നിന്നും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിവാഹത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും മക്കള്‍ക്ക് ജന്മം നല്‍കുന്നതിനെക്കുറിച്ചും ബൈബിളിന്റെ അടിസ്ഥാനത്തില്‍ സഭയുടെ പഠനങ്ങളടെ വെളിച്ചത്തില്‍ മഹത്തായ സന്ദേശം നല്‍കുന്ന ഡോക്യുമെന്ററി സിനിമയാണ് ങമൃൃശമഴല : ഏീറ' െഉലശെഴി ളീൃ ഹശലളല മിറ ഹീ്‌ല ബ്രിട്ടനിലെ കത്തലിക് മീഡിയ കമ്പനിയായ ടഠ. അചഠഒഛചഥ ഇഛങങഡചകഇഅഠകഛചട ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 43 മിനിറ്റ് ദൈര്‍ഘ്യമുളള ഈ സിനിമയില്‍ കാര്‍ഡിനല്‍ റെയ്മഡ് ലിയോ, ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവരുടെ അവതരണവും ഏറെ ശ്രദ്ധേയമാണ്. തകര്‍ന്നുപോകുന്ന കുടുംബബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരങ്ങളെ കാര്‍ന്നു നിന്നുമ്പോള്‍ ഇതുപോലെയുളള കലാസൃഷ്ടികള്‍ അഭിനന്ദാര്‍ഹമാണ്.