സ്‌നേഹമെന്നാല്‍ സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണെന്ന് ഫ്രാന്‍ സീസ് പാപ്പാ പറഞ്ഞു. അത് കൂടുതല്‍ പ്രകടിപ്പിക്കേണ്ടത് വാക്കുകളിലൂടെയല്ല; പ്രവൃര്‍ ത്തികളിലൂടെയാണ് താനും. 

    സ്‌നേഹം എപ്പോഴും ജീവന്‍ നല്‍കുന്നതും അതിനെ വളര്‍ത്തുന്നതുമാണ്. ദൈവ ത്തിന്റെ സ്‌നേഹം അതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.