www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor

തിരുമുഖത്തിന്റെ ജപമാല

ഓ! ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങളങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക്  ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ.  പരിശുദ്ധനായ ദൈവമേ, സര്‍വ്വശക്തനായ ദൈവമേ, മരണമില്ലാത്ത ദൈവമേ, ഞങ്ങളിലും ലോകം മുഴുവനിലും കരുണതോന്നണമെ. 

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

1)തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 സ്വര്‍ഗ്ഗ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

2)തിരുരക്തത്താല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 സ്വര്‍ഗ്ഗ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

3)ഞങ്ങളോടുള്ള അനന്തമായ  സ്‌നേഹത്താല്‍ കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിച്ചവരോട് കരുണ തോന്നണമേ. (10 സ്വര്‍ഗ്ഗ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

4)നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 സ്വര്‍ഗ്ഗ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

5)ഏറ്റവും ആഴമേറിയ വേദനയും നിശ്ശബ്ദമായി സഹിച്ച ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 സ്വര്‍ഗ്ഗ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടുംകൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും തിരുരക്തത്തേയും തിരുമുറിവുകളേയും കണ്ണുനീരുകളേയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

പ്രാര്‍ത്ഥിക്കാം

ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള സ്‌നേഹത്താലും കരുണയാലും അനന്തമായ യോഗ്യതകള്‍ നേടിത്തന്നവനുമായ ഈശോയുടെ തിരുമുഖമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. യഥാര്‍ഥ മനസ്താപവും പാപമോചനവും ഞങ്ങള്‍ക്കു തരണമേ. ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസസാക്ഷ്യത്താലും ആഴമേറിയ സ്‌നേഹത്താലും അങ്ങേ തിരുമുഖത്തെ ഞങ്ങള്‍ ആശ്വസിപ്പിക്കട്ടെ. ആമ്മേന്‍.

നിത്യപിതാവേ എന്റെയും ലോകം മുഴുവന്റെയും പാപങ്ങളുടെ പരിഹാരമായിട്ടും അജ്ഞാനികള്‍ മനസ്സു തിരിഞ്ഞ് തിരുസഭയില്‍ ചേരുന്നതിനും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേയ്ക്കു ഞങ്ങള്‍ കാഴ്ച്ച വയ്ക്കുന്നു. 

എന്റെ ഈശോയെ അങ്ങേ തിരുമുറിവുകളുടെ യോഗ്യതകളെ ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കേണമേ  (3 പ്രാവശ്യം)
നിത്യപിതാവേ ഞങ്ങളുടെ ആത്മീയ മുറിവുകള്‍ സൗഖ്യമാക്കുന്നതിനായി ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ച വയ്ക്കുന്നു (3 പ്രാവശ്യം).

+++