ഉറങ്ങാന്‍ പോകുന്നതിനു മുമ്പും മറ്റവസരങ്ങളിലും ചൊല്ലാവുന്ന സുകൃതജപം

യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ, പെട്ടെന്നുള്ള മരണത്തില്‍ നിന്നും, അപകടങ്ങളിലും അസുഖങ്ങളിലും നിന്നും, ഭയത്തിലും പൈശാചിക ബാധയില്‍ നിന്നും, ദുഷ്ചിന്തകളിലും ദുഷ്ചര്യകളിലും നിന്നും എന്നേയും എന്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആമ്മേന്‍.

(യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ എന്നു കുരിശു വരച്ചുകൊണ്ട് ഈ സുകൃതജപം ചൊല്ലുന്നു.)

+++