Glory be
Glory be to the Father, and to the Son + and to the Holy Spirit.


As it was in the beginning, is now, and ever shall be, world without end.  Amen.

 

ത്രിത്വസ്തുതി
പിതാവിനും പുത്രനും + പരിശുദ്ധാത്മാവിനും സ്തുതി.


ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.

+++