കര്‍ത്താവിനു സാക്ഷ്യം നല്കുവാന്‍ പങ്കാളിയാവുക!

നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്...ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക (2 തിമോത്തേയോസ് 1:8). ഈ തിരുവചനമനുസരച്ച് ലോകം മുഴുവനുമുള്ള ദൈവമക്കള്‍ ഈ വെബ്‌സൈറ്റ് കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും പ്രയോചനപ്പെടുത്തുവാന്‍ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കണമെന്ന് അപേക്ഷിക്കുന്നു!.

ദൈവത്തിന്റെ വചനങ്ങളോടു കൂടിയ കൂടുതല്‍ ഭക്തിഗാനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക.